പലർക്കുമറിയില്ല ഈ വിഷച്ചെടികളെ; മരണം വരെ സംഭവിക്കാം; കൃഷിയും വില്‍പ്പനയും വ്യാപകം
തൃശൂർ: അരളി ഉൾപ്പെടെയുള്ള പലതരം വിഷച്ചെടികള്‍ നമ്മുടെ ചുറ്റുമുണ്ട്. ഇവയിലെ വിഷാംശം മരണത്തിന് പോലും കാരണമാകുമെന്ന കണ്ടെത്തല്‍ വന്നതിന് പിന്നാലെ ഇത്തരം വിഷച്ചെടികളുടെ കൃഷിയും വ്യാപാരവും പല ...