പ്രതിഷേധം, സംഘർഷം ; കലാപ ഭൂമിയായി പാക് അധിനിവേശ കശ്മീർ; ഇന്റർനെറ്റ് വിച്ഛേദിച്ച് പാകിസ്താൻ
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിൽ വൻതോതിലുള്ള പ്രതിഷേധവും സംഘർഷവും തുടരുന്നു. പാകിസ്താൻ സർക്കാരിനെതിരായ പ്രതിഷേധങ്ങൾ ഇപ്പോൾ കലാപമായി മാറിയിരിക്കുകയാണ്. പാകിസ്താൻ സർക്കാർ മേഖലയിൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ...