അര നൂറ്റാണ്ടിന്റെ കാത്തിരിപ്പ്; ഭൂമിയുടെ പോളാർ വിൻഡ് കണ്ടെത്തി; ഇത് ഭൂമിയുടെ മൂന്നാമത്തെ ഊർജമണ്ഡലം
അര നൂറ്റാണ്ടുകൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ അദൃശ്യമായി ഇന്നിരുന്ന ഭൂമിയുടെ ധ്രുവക്കാറ്റ് (പോളാർ വിൻഡ്) കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഇതുവരെ സൈദ്ധാന്തികമായ മാത്രം നിലനിന്നിരുന്ന പോളാർ ...