വസ്ത്രത്തിൽ ഒളിപ്പിച്ച് 1.17 കോടിയുടെ സ്വർണം; പിടിയിലാകുമെന്ന് മനസിലായതോടെ തന്ത്രപരമായി മാറ്റി; കരിപ്പൂരിൽ സ്വർണവുമായി കുന്നമംഗലം സ്വദേശിനി പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. കുന്നമംഗലം സ്വദേശിനി ഷബ്‌നയാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ഷബ്‌നയെ പിടികൂടിയത്. ഇന്നലെ ...