മയക്കുമരുന്നുമായി പ്രതി കമ്മീഷണർ ഓഫീസിൽ; ബിനാലെയ്ക്ക് ക്ഷണിക്കാൻ എത്തിയതെന്ന് വിശദീകരണം; ഒടുവിൽ പിടിയിൽ
കോഴിക്കോട് : മയക്കുമരുന്ന് കടത്തുകാരനെ പോലീസ് കമ്മീഷണർ ഓഫീസിൽ നിന്ന് എക്സൈസ് പിടികൂടി. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഒമര്‍ സുന്‍ഹര്‍ ആണ് അറസ്റ്റിലായത്. 15-ാം ഗ്രാം എം.ഡി.എം.എയാണ് ...