മനസ് മടുത്തു,ഞാൻ പോകുന്നു; ഭാര്യയുടെ മാനസികപീഡനം സഹിക്കാനാവാതെ ജീവനൊടുക്കി പോലീസ് ഉദ്യോഗസ്ഥൻ
ബംഗളൂരു: ഭാര്യയുടെയും കുടുംബത്തിന്റെയും മാനസികപീഡനം സഹിക്കാനാവാതെ ജീവനൊടുക്കി പോലീസ് ഉദ്യോഗസ്ഥൻ.ബംഗളൂരു ഹുളിമാവ് ട്രാഫിക് പോലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ എച്ച് സി തിരുപ്പണ്ണ (34) ആണ് ആത്മഹത്യ ...