നിസാമിന് പോലിസ് കസ്റ്റഡിയില്‍ വിഐപി പരിഗണന, സംസാരിക്കാന്‍ മൊബൈല്‍, സഞ്ചരിക്കാന്‍ ആഡംബരകാര്‍..
തൃശ്ശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിന് പോലീസ് കസ്റ്റഡിയില്‍ സുഖസൗകര്യങ്ങള്‍ ചെയ്തു കൊടുത്തതിന്റെ തെളിവുകള്‍ പുറത്ത്. നിസാം അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ...