പാക് ചാരപ്രവര്‍ത്തനമെന്ന് സംശയം; 150 പ്രാവുകള്‍ പോലീസ് കസ്റ്റഡിയില്‍
ജമ്മു: പെട്ടിക്കുള്ളില്‍ കടത്താന്‍ ശ്രമിക്കവേ ജമ്മു പോലീസ് കസ്റ്റഡിയിലെടുത്ത 150 പ്രാവുകളെ ചാരവൃത്തിക്ക് ഉപയോഗിച്ചതെന്ന് സംശയം. ഒക്ടോബര്‍ അഞ്ചിന് വിക്രംചൗക്കിലാണ് പെട്ടിക്കുള്ളിലാക്കിയ അവസ്ഥയില്‍ പ്രാവുകളെ കണ്ടെത്തിയത്. പെട്ടികള്‍ ...