‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ
സുരക്ഷാ മുൻകരുതലുകളെയും കാവലിനെയും നോക്കുകുത്തിയാക്കി കണ്ണൂരിൽ പോലീസ് ജീപ്പ് മോഷ്ടിച്ചു. കണ്ണൂർ സൈബർ സെല്ലിന്റെ ഔദ്യോഗിക വാഹനമാണ് ശനിയാഴ്ച പുലർച്ചെ 12:45-ഓടെ പോലീസ് കോമ്പൗണ്ടിൽ നിന്നും കാണാതായത്. ...












