പോലീസ് സർവീസിലിരിക്കെ ബിനിനസ്; നഷ്ടത്തിലായതോടെ പണം നേടാൻ വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം : വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ രണ്ട് പോലീസുകാരടക്കം മൂന്ന് പേർ അറസ്റ്റിൽ. ഉഴമലക്കൽ ചിറ്റു വീട് പോങ്ങോട് മാവിള വീട്ടിൽ വിനീത്(36), വെള്ളനാട് ...