” ഞാൻ പിടിക്കുന്ന കള്ളന്മാരെ അവർ പണം വാങ്ങി വിട്ടയയ്ക്കുന്നു;” റോഡിൽ കിടന്ന് പ്രതിഷേധിച്ച് പോലീസ് ഉദ്യോഗസ്ഥൻ
ചണ്ഡീഗഡ് : സഹപ്രവർത്തകർ അഴിമതി നടത്തുന്നതിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച് ഹോം ഗാർഡ്. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജലന്ധറിലെ ഭോഗ്പൂർ ...