ജി സുധാകരന്റെ ‘രാഷ്ട്രീയ ക്രിമിനലിസം‘ പരാമർശത്തിൽ സിപിഎമ്മിൽ തമ്മിലടി; മന്ത്രിക്കെതിരെ എ എം ആരിഫ്
ആലപ്പുഴ: മന്ത്രി സുധാകരന്റെ ‘രാഷ്ട്രീയ ക്രിമിനലിസം‘ പരാമർശത്തിൽ സിപിഎമ്മിൽ തമ്മിലടി. മന്ത്രിയുടെ പരാമർശത്തിനെതിരെ എ എം ആരിഫ് എം പി രംഗത്ത് വന്നു. സിപിഎമ്മിൽ രാഷ്ട്രീയ ക്രിമിനലിസം ...