കേരളത്തിൽ മകളും മരുമകനും, തമിഴ്‌നാട്ടിൽ മകനും മരുമകനും; പരിഹാസവുമായി അണ്ണാമലൈ; പദയാത്ര കന്യാകുമാരിയിൽ
കന്യാകുമാരി: തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ നയിക്കുന്ന പദയാത്ര 19ാം ദിവസത്തിൽ. എൻ മക്കൾ എൻ മണ്ണ് എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പദയാത്ര ഇന്ന് ...