തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുത് ; എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ നിർദ്ദേശം നൽകിയിട്ടുള്ളത്. ആവശ്യം വ്യക്തമാക്കി ...