ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ വിജയിക്കും; അഭിപ്രായ സർവ്വേ പുറത്ത്
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അഭിപ്രായ സർവ്വേ. 318 ലോക്സഭാ സീറ്റുകളുമായി എൻഡിഎ ...