ബിഹാർ ഉപതിരഞ്ഞെടുപ്പിലെ ബിജെപി വിജയം; നിതീഷിനോടുളള ജനരോഷത്തിന്റെ പ്രതിഫലനമെന്ന് പ്രശാന്ത് കിഷോർ; ഗഡ്ബന്ധൻ സർക്കാരിൽ ജനങ്ങൾ അസന്തുഷ്ടരെന്നും പ്രശാന്ത്
പട്‌ന: ബിഹാറിലെ കുർഹാനിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജെഡിയു പരാജയപ്പെടാൻ കാരണം മുഖ്യമന്ത്രി നിതീഷ് കുമാറിനോടുളള ജനരോഷം മൂലമാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ആർജെഡിക്ക് ഒപ്പം കൂട്ടുകൂടി ...