അരുവിക്കരയില്‍ കനത്ത പോളിംഗ്: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം മറികടന്നു
അരുവിക്കര: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കരയില്‍ കനത്ത പോളിങ്. 76.3 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ (2011 ലെ) നിയസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ...