വടകരയിൽ യു ഡി എഫ് അനുകൂല ബൂത്തുകളിൽ മനഃപൂർവ്വം വോട്ട് വൈകിപ്പിച്ചു; സി പി എമ്മിനെതിരെ പരാതി നൽകാൻ ഷാഫി പറമ്പിൽ
കോഴിക്കോട്:ഇടതു പക്ഷത്തിന് ശക്തമായ പരാജയ ഭീതി നിലനിൽക്കുന്ന വടകരയിൽ, യു ഡി എഫ് അനുകൂല ബൂത്തുകളി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടെടുപ്പ് വൈകിച്ചതായി ആരോപണം. വടകരയിൽ രാത്രി വൈകിയും ...