ആദ്യ നാലര മണിക്കൂറില്‍ പോളിംഗ് 34% പിന്നിട്ടു; കഴക്കൂട്ടത്ത് സംഘര്‍ഷം; തളിപ്പറമ്പിൽ കള്ളവോട്ടിന് ശ്രമം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ പോളിംഗ് പുരോഗമിക്കുന്നു. ആദ്യ നാലര മണിക്കൂര്‍ പിന്നിടുമ്ബോള്‍ 34.30 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 11.30 വരെ തിരുവനന്തപുരം (30.1%), കൊല്ലം, ...