കുടിവെള്ളമായി ലഭിച്ചത് മലിനജലം ; തമിഴ്നാട്ടിൽ 3 മരണം, 23 പേർ ഗുരുതരാവസ്ഥയിൽ
ചെന്നൈ: തമിഴ്നാട്ടിൽ മലിനജലം കുടിച്ച് മൂന്ന് പേർ മരിച്ചു. ചെന്നൈയ്ക്ക് സമീപമുള്ള പല്ലാവരത്താണ് സംഭവം. 23 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് പൈപ്പിലൂടെ വിതരണം ചെയ്ത ...