ഈ ദിവസങ്ങളില്‍ പൊല്യൂഷന്‍ കാലാവധി കഴിഞ്ഞോ? ഫെബ്രുവരി 27 വരെ പിഴയീടാക്കില്ല: എംവിഡി
തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള വാഹന്‍ പോര്‍ട്ടല്‍ സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന രഹിതമായതായി എംവിഡി. ഇതിനാല്‍ ഫെബ്രുവരി 22 മുതല്‍ 27 വരെയുള്ള കാലയളവില്‍ ...