മീന്‍ പിടിക്കാനെത്തിയപ്പോള്‍ കുളത്തിന് പകരമൊരു കുടില്‍;പരാതിയുമായി നാട്ടുകാര്‍
പട്‌ന:ബിഹാറില്‍ കുളം നികത്തിയതായി പരാതി.ദര്‍ഭംഗ ജില്ലയിലാണ് സംഭവം. 10-15 ദിവസത്തിനുള്ളിലാണ് കുളം മണ്ണിട്ട് നികത്തിയത്. വിസ്താരമുള്ളതും നിരവധി മീനുകളുടെ ആവാസ സ്ഥലവുമായിരുന്ന കുളമാണ് നികത്തിയത്. കുളം ...