ഒരു മുദ്രാവാക്യത്തിന്റെയും അകമ്പടിയില്ലാതെ പരസ്പരം സഹായിക്കാൻ സ്ത്രീകൾ മത്സരിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു; പൊങ്കാല സ്ത്രീ സമത്വത്തിന്റെ പ്രതീകമെന്ന് സുധാമൂർത്തി
തിരുവനന്തപുരം: പൊങ്കാല സ്ത്രീ സമത്വത്തിന്റെ പ്രതീകമെന്ന് ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണും എഴുത്തുകാരിയുമായ സുധാമൂർത്തി. ലക്ഷക്കണിക്ക് സ്ത്രീകൾ നിലത്തിരുന്ന വലിപ്പച്ചെറുപ്പമില്ലാതെ പൊങ്കാല അർപ്പിക്കുന്നത് വലിയ വിസ്മയത്തോടെയാണ് കാണുന്നത്. ഒരു ...