ഭൂമിയോളം ക്ഷമയും അതിലേറെ കൃത്യതയും ; കടലാസു കൊണ്ടൊരു കുംഭകുടം
പൊൻകുന്നം പുതിയകാവിലമ്മയുടെ ആറാട്ട് എതിരേൽപ്പിനു മോടികൂട്ടുവാൻ ഓരോവർഷവും വ്യത്യസ്തമായ എന്തെങ്കിലുമുണ്ടായിട്ടുണ്ടാകും പാറക്കടവിൽ. ഇത്തവണ അത് കടലാസുതണ്ടുകളിൽ തീർത്ത കുംഭകുടമാണ്. നിസ്സാരമല്ല, ആയിരക്കണക്കിന് കടലാസുതണ്ടുകൾ, അവ പ്രത്യേകരീതിയിൽ മടക്കിയെടുത്ത് ...