കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ഇന്ന് ശബരിമലയിലെത്തും
നാഗര്‍കോവില്‍: കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന് ശബരിമല ദര്‍ശനത്തിനായി നാഗര്‍കോവില്‍നിന്നു യാത്രതിരിച്ചു. നാഗര്‍കോവില്‍ മുത്താരമ്മന്‍ കോവിലില്‍ നിന്ന് കെട്ടിനിറച്ചാണ് യാത്രതിരിച്ചത്. ഇന്ന് രാവിലെ അദ്ദേഹം ശബരിമലയില്‍ ദര്‍ശനത്തിനെത്തും കേന്ദ്രമന്ത്രി ...