നാഗര്‍കോവില്‍: കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന് ശബരിമല ദര്‍ശനത്തിനായി നാഗര്‍കോവില്‍നിന്നു യാത്രതിരിച്ചു. നാഗര്‍കോവില്‍ മുത്താരമ്മന്‍ കോവിലില്‍ നിന്ന് കെട്ടിനിറച്ചാണ് യാത്രതിരിച്ചത്. ഇന്ന്
രാവിലെ അദ്ദേഹം ശബരിമലയില്‍ ദര്‍ശനത്തിനെത്തും
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. ബിജെപി എംപിമാരായ വി മുരളീധരന്, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയിരുന്നു .ഇന്നാണ്
ദര്‍ശനം കഴിഞ്ഞ് മടങ്ങുക എന്നാണ് വി.മുരളീധരന് എംപി അറിയിച്ചത്.
Discussion about this post