മട്ടൻ കറി വിളമ്പിയത് കുറഞ്ഞുപോയി; പൂജപ്പുര സെൻട്രൽ ജയിലിൽ പോലീസുകാരെ ആക്രമിച്ച് പ്രതി
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ പോലീസുകാരെ പ്രതി ആക്രമിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ വയനാട് സ്വദേശി ഫൈജാസിനെതിരെ പോലീസ് കേസ് എടുത്തു. ...