ജയിൽ ചാടാൻ ശ്രമിച്ചു; എത്തിയത് മറ്റൊരു ബ്ലോക്കിൽ;അബദ്ധം മനസിലായതോടെ തിരിച്ച് ചാടി മോഷണക്കേസ് പ്രതി
തിരുവനന്തപുരം : പൂജപ്പുര ജയിലിൽ നിന്ന് രക്ഷപ്പെടാൻ തടവുകാരൻ നടത്തിയ ശ്രമം വിഫലം. ഒരു ബ്ലോക്കിന്റെ മതിൽ ചാടിയെത്തിയത് മറ്റൊരു ബ്ലോക്കിലാണ്. അബദ്ധം പറ്റിയെന്ന് മനസിലായതോടെ മതിൽ ...