അമ്പലത്തിൽ കയറി പൂജാരിയെ അറസ്റ്റ് ചെയ്ത കേസ്; പോലീസുകാർ അമ്പലത്തിലെത്തി മാപ്പ് പറയണം; ഹിന്ദു ഐക്യ വേദി
തിരുവനന്തപുരം: ക്ഷേത്രത്തിൽ പൂജ ചെയ്തുകൊണ്ടിരുന്ന പൂജാരിയെ അറസ്റ്റ് ചെയ്ത് ഹിന്ദു സമൂഹത്തെയും പൂജാരിയെയും അപമാനിച്ച പൊലീസുകാർ ക്ഷേത്രനടയിൽ വന്ന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും ബി ...