ബെംഗളൂരുവിൽ മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ചു; യുവതിക്കെതിരെ കേസ്
ബെംഗളൂരു: ബെംഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാഗമായി തീർത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ കേസ്. ബെംഗളുരു തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച സംഭവത്തില്‍ മലയാളിയായ ...