സിസിക്യാമറ സ്ഥാപിക്കും; ചുമതല നാല് പേർക്ക്; സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ ഹോസ്റ്റലിൽ അടിമുടി മാറ്റങ്ങൾ
വയനാട്: എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തെ തുടർന്ന് സിദ്ധാർത്ഥ് മരിച്ചതിന് പിന്നാലെ പൂക്കോട് വെറ്റിനറി സർവ്വകലാശാല ഹോസ്റ്റലിൽ അടിമുടി മാറ്റങ്ങൾ. ഹോസ്റ്റലിന്റെ ചുമതല നാല് പേർക്കായി വിഭജിച്ച് നൽകിയതുമുൾപ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് ...