ഹോങ്കോങ്ങിനെതിരെ ഇന്ത്യയ്ക്ക് 26 ഗോള്‍. സ്വന്തം റെക്കോഡ് തിരുത്തി ഇന്ത്യ
എഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യയ്ക്ക് 26 ഗോള്‍ വിജയം. ഹോക്കിയിലെ പൂള് ബി കളിയിലാണ് ഇന്ത്യ 86 കൊല്ലത്തെ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചത്. കളി തുടങ്ങി ...