വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; പൂഞ്ചിലെ നിയന്ത്രണരേഖയിൽ വെടിവെപ്പ് ; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
ശ്രീനഗർ : ഓപ്പറേഷൻ സിന്ദൂറിന് ശേഷം അതിർത്തി കടന്നുള്ള വെടിവെപ്പുമായി പാകിസ്താൻ. ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചാണ് പാകിസ്താന്റെ ഏകപക്ഷീയമായ പ്രകോപനം. പൂഞ്ചിലെ നിയന്ത്രണരേഖയിൽ വെടിവെപ്പ് നടന്നു. ...








