സംസ്ഥാനത്തിന് അപമാനമായി പൂന്തുറയിലെ ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; നടപടിയെടുക്കാതെ പൊലീസ്, കർശന നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ
ഡൽഹി: പൂന്തുറയിൽ ആരോഗ്യ പ്രവർത്തകർക്കെതിരായി നടന്ന ആക്രമണത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ ട്വിറ്ററിൽ കുറിച്ചു. ...