പൂപ്പാറയിൽ പുഴയിൽ വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഇടുക്കി: പൂപ്പാറയിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മൂലത്തറ സ്വദേശി കണ്ണന്റെയും ഭുവനേശ്വരിയുടെയും മകൻ മിത്രൻ ആണ് മരിച്ചത്. പന്നിയാർ പുഴയിലായിരുന്നു കുട്ടി വീണത്. ഉച്ചയോടെയായിരുന്നു ...