തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം ഉത്സവത്തിൽ കടുത്ത ആചാരലംഘനം നടന്നതായി പരാതി
എറണാകുളം : തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ കടുത്ത ആചാരലംഘനം നടന്നതായി പരാതി. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന ചുവന്ന പട്ട് പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ...








