ന്യുമോണിയ നിയന്ത്രണവിധേയം ; ഫ്രാൻസിസ് മാർപാപ്പ തിരികെ വീട്ടിലേക്ക്
വത്തിക്കാൻ സിറ്റി : ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. ആശുപത്രി വിടുന്നതിന് മുന്നോടിയായി അദ്ദേഹം ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് ആഴ്ചകൾക്കുശേഷം ...