വിദേശ മിഠായികളോട് പൊരുതി ജയിച്ച ഇന്ത്യൻ റെയിൻബോ കാൻഡി;എനിക്ക് ചുവപ്പ് മതി, നിനക്ക് പച്ച തരാം’ – ഈ ഡയലോഗ് പറയാത്തവരുണ്ടോ?
നമ്മുടെയെല്ലാം കുട്ടിക്കാലത്തിന് മഴവില്ലിന്റെ നിറം നൽകിയ ആ കുഞ്ഞു മിഠായിപ്പൊതി ഓർമ്മയുണ്ടോ? നീലയും പച്ചയും ചുവപ്പും മഞ്ഞയും നിറങ്ങളിൽ, ഒന്നിനുപുറകെ ഒന്നായി അടുക്കിവെച്ച 'പാർലെ പോപ്പിൻസ്' (Parle ...








