‘മുസ്ലീം നാമധാരിയായതിനാലാണ് ആര്‍എസ്എസും ജനം ടിവിയും ആക്രമിക്കുന്നത്’; സന്ദീപ് വാര്യർക്ക് മറുപടിയുമായി എഎം ആരിഫ്
വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ ബിജെപി ഉയര്‍ത്തുന്ന ആരോപണത്തില്‍ മറുപടിയുമായി എഎം ആരിഫ് എംപി. മുസ്ലീം ധാരയായത് കൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നതെന്നും അത് ...