നിക്ഷേപ തട്ടിപ്പ്; സുപ്രീംകോടതി സമൻസ് സ്വീകരിക്കാതെ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസ് പ്രതികൾ
ന്യൂഡല്‍ഹി: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ച കേസില്‍ സുപ്രീംകോടതി സമൻസ് സ്വീകരിക്കാതെ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസിലെ പ്രതികൾ. കേസിലെ ഒന്നാം പ്രതി ...