ജനസംഖ്യാ നിയന്ത്രണ ബില്‍ രാജ്യസഭയില്‍ : അവതരിപ്പിച്ചത് ശിവസേന എംപി, കുട്ടികള്‍ രണ്ട് മതിയെന്ന് ബില്ലില്‍ നിര്‍ദ്ദേശം
ജനസംഖ്യാ നിയന്ത്രണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു.ശിവസേനയുടെ പാർലമെന്റ് അംഗമായ അനിൽ ദേശായിയാണ് രണ്ടു കുട്ടികൾ മാത്രമെന്ന നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഭയാനകമായ രീതിയിൽ വർധിക്കുന്ന ...