ജനസംഖ്യാ ശാസ്ത്രമാണ് വിധി; ഇന്ത്യയുടെ ഭാവി വളർച്ചയ്ക്ക് സഹായകരമാകും; ഇലോൺ മസ്‌ക്
വാഷിംഗ്ടൺ: ഇന്ത്യയിലെ ജനസംഖ്യാവർദ്ധനവിനെതിരെ ചിലർ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ശുഭപ്രതീക്ഷയുമായി ശതകോടീശ്വരനും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്‌ക്.ഇന്ത്യയുടെ ഭാവി വികസനത്തെ ജനസംഖ്യാശാസ്ത്രം സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.'ജനസംഖ്യാശാസ്ത്രമാണ് വിധി' യെന്ന് ...