ബീഫ് ചലഞ്ച് നടത്താമെങ്കിൽ പോർക്ക് ചലഞ്ചും നടത്താം; ഫേസ് ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ
കൊച്ചി: ബീഫ് ചലഞ്ചിന് സമാനമായി ഡി വൈ എഫ് ഐ നടത്തുന്ന പോർക്ക് ചലഞ്ചിനെതിരെ മുസ്‌ലിം മതമൗലിക വാദികളുടെ ഭാഗത്ത് നിന്നും ഉയർന്നു വരുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് ...