‘പെൺകുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ട്. ഞാനും ഒരു ഇരയാണ്’; സിനിമാ കമ്പനിക്ക് എതിരെ മുൻ മിസ് ഇന്ത്യ
മുംബൈ: സിനിമ നിർമാണക്കമ്പനിയിൽ അവസരം തേടിച്ചെന്നപ്പോൾ ജ്യൂസിൽ ലഹരിമരുന്നു കലർത്തി നൽകി തന്റെ നീലച്ചിത്രം ഷൂട്ട് ചെയ്തെന്ന ആരോപണവുമായി മുൻ മിസ് ഇന്ത്യ യൂണിവേഴ്സ് പാരി പാസ്വാൻ ...