കൊടുങ്കാറ്റിലും കുലുങ്ങാതെ അദാനി; ഹൈഫ തുറമുഖം കൈമാറി ഇസ്രായേൽ; കൂടുതൽ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി; പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ബെഞ്ചമിൻ നെതന്യാഹു
ഹൈഫ(ഇസ്രായേൽ): ഇസ്രായേലിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നായ ഹൈഫ തുറമുഖം അദാനി ഗ്രൂപ്പിന് കൈമാറി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് തുറമുഖം അദാനി ഗ്രൂപ്പ് ...