ബിസിനസിൽ തിളങ്ങാൻ അറിഞ്ഞിരിക്കാം 4 പോസിറ്റിവ് മന്ത്രങ്ങൾ
ബിസിനസില്‍ അപ്രതീക്ഷിതമായതും അല്ലാത്തതുമായ പ്രതിസന്ധിഘട്ടങ്ങള്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ എങ്ങനെ മറികടക്കുന്നു എന്നതാണ് പ്രധാനം. വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ നേടിയെടുക്കുന്ന അറിവുകളാണ് മികച്ച ഒരു ...