Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

ബിസിനസിൽ തിളങ്ങാൻ അറിഞ്ഞിരിക്കാം 4 പോസിറ്റിവ് മന്ത്രങ്ങൾ

by Brave India Desk
Dec 3, 2022, 01:08 pm IST
in Business
Share on FacebookTweetWhatsAppTelegram

ബിസിനസില്‍ അപ്രതീക്ഷിതമായതും അല്ലാത്തതുമായ പ്രതിസന്ധിഘട്ടങ്ങള്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ എങ്ങനെ മറികടക്കുന്നു എന്നതാണ് പ്രധാനം. വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ നേടിയെടുക്കുന്ന അറിവുകളാണ് മികച്ച ഒരു വ്യക്തി എന്ന നിലയിലേക്ക് കുഞ്ഞിനെ വളര്‍ത്തുന്നത്. ബിസിനസിന്റെ കാര്യവും ഇത് പോലെ തന്നെയാണ്. വീഴ്ചകളില്‍ നിന്നും ഒരു സംരംഭകന്‍ പഠിക്കുന്ന പാഠങ്ങളാണ് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് ആക്കം കൂട്ടുന്നത്. അതിനാല്‍ പോസിറ്റിവ് ആയി കാര്യങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ് പ്രധാനം.പോസിറ്റിവിറ്റി നിലനിര്‍ത്തി ബിസിനസ് സ്‌ട്രെസ് കുറക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.

പരാജയത്തെ പറ്റി ചിന്തിക്കാതിരിക്കുക

Stories you may like

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

പരാജയ ചിന്തയാണ് ഒരു വ്യക്തിയുടെ തകർച്ചയ്ക്കുള്ള ഏറ്റവും വലിയ കാരണം. എന്തും നേരിടാന്‍ കഴിയുമെന്നും പഠിച്ചെടുക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയാത്തതായി ഒന്നും തന്നെയില്ല എന്നുമുള്ള ഉറച്ച വിശ്വാസമാണ് വിജയത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി. ഇത്തരം ചിന്ത വാക്കിലും പ്രവര്‍ത്തിയിലും ആത്മവിശ്വാസം നിറക്കുന്നതിന് കാരണമാകുന്നു. പുതിയ കാര്യനഗല്‍ പഠിക്കുക, പ്രാവര്‍ത്തികമാക്കുക എന്നിവ പ്രൊഫഷന്റെ ഭാഗമായി കാണുക. വിജയത്തിലേക്ക് അടുക്കുന്ന ഓരോ നിമിഷവും അത് അത്യന്തം ആഘോഷിക്കുക. തന്റെ ചെറിയ ചെറിയ ജയങ്ങള്‍ പോലും അഭ്യുദയകാംക്ഷികളോട് പങ്കുവയ്ക്കുക.

വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക

അവസരങ്ങള്‍ നമ്മെ തേടി വരും എന്ന ചിന്തയില്‍ ഇരിക്കുന്നത് പരാജയം വിളിച്ചുവരുത്തുന്നതിന് സമമാണ്. മുന്നിലുള്ള അവസരങ്ങള്‍ കാണാതെ പോയാല്‍ എങ്ങനെ വിജയിക്കാനാകും? വളരെ മത്സരാധിഷ്ഠിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്ന് മനസിലാക്കുക. അതിനാല്‍ നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തെരഞ്ഞുകണ്ടെത്തുക. അവസരങ്ങളെപ്പറ്റി മറ്റുള്ളവരോട് ചോദിച്ചറിയുക. അവസരങ്ങള്‍ തേടി കണ്ടെത്തുന്നതിന് വേണ്ടി മാത്രമായി നിശ്ചിത സമയം മാറ്റി വെക്കേണ്ടതില്ല. അതെല്ലാം തന്നെ പ്രൊഫഷനിലേയും വ്യക്തി ജീവിതത്തിലെയും പ്രവര്‍ത്തികളുടെ ഭാഗമായി തന്നെ ചെയ്യണം.

ഏറ്റവും മികച്ച നേട്ടം ടൈം മാനേജ്‌മെന്റ്

ദിവസം അവസാനിക്കുമ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കിയ ആ ലിസ്റ്റ് പ്രകാരം എന്തെല്ലാം കാര്യങ്ങള്‍ ചെയ്ത് തീര്‍ത്തു എന്ന് പരിശോധിക്കുക. നമ്മുടെ ഒരു ദിവസത്തെ മുഴുവന്‍ വിശദമായി അവലോകനം ചെയ്യുകയാണ് സമയത്തെ നാം കൃത്യമായി വിനിയോഗിച്ചോ എന്നറിയുന്നതിനുള്ള പ്രധാന മാര്‍ഗം. ഇപ്രകാരം ചെയ്യുമ്പോള്‍ എവിടെയാണ് സമയ നഷ്ടം സംഭവിച്ചതെന്ന് മനസിലാക്കാം. അടുത്ത ദിവസം അത് തിരുത്തുകയുമാകാം.അതിനാല്‍ കൃത്യമായി പദ്ധതിയിട്ടശേഷം മാത്രം സമയം വിനിയോഗിക്കുക. ഒരു ദിവസം ആരംഭിക്കുന്നതിനു മുന്‍പായി അന്ന് ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തി കുറിച്ചിടുക.

പ്രതിസന്ധി ഘട്ടങ്ങളിൽ ശക്തമായ തിരിച്ചു വരവ് നടത്തിയ നിരവധി ബ്രാൻഡുകളുണ്ട്. ഇവയെ മാതൃകയാക്കി തിരിച്ചു വരവിനു ഒരുങ്ങുക എന്നത് മികസിച്ച കാര്യമാണ്. നിങ്ങള്‍ ഏത് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയോ ആവട്ടെ, മനസ്സ് കൊണ്ട് ആരാധിക്കുന്ന, പിന്തുടരാന്‍ ആഗ്രഹിക്കുന്ന ഒരു റോള്‍മോഡല്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്.ഇത്തരത്തില്‍ ജീവിതത്തിലും പ്രൊഫഷനിലും വിജയിച്ച വ്യക്തികളോട് ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുക. വിജയികളെന്ന് കരുതി ആരാധിക്കുന്നവര്‍ പ്രചോദനവും ഊര്‍ജ്ജത്തിന്റെ സ്രോതസുമായിരിക്കണം. വിജയത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ ബന്ധം വിനിയോഗപ്പെടുത്തണം.

Tags: businesspositivity
Share2TweetSendShare

Latest stories from this section

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

ചൂതാട്ട മേശയിൽ നിന്ന് രക്ഷപ്പെട്ട ആഗോള കമ്പനി!ഫെഡെക്സ്: തോൽവിയിൽ നിന്ന് തുടങ്ങിയ വിജയം

ചൂതാട്ട മേശയിൽ നിന്ന് രക്ഷപ്പെട്ട ആഗോള കമ്പനി!ഫെഡെക്സ്: തോൽവിയിൽ നിന്ന് തുടങ്ങിയ വിജയം

വമ്പൻ സ്രാവുകൾ കോപ്പിയടിച്ച ‘ജില്ലറ്റ് ബുദ്ധി’:ലോകമഹായുദ്ധത്തിൽ ലോട്ടറിയടിച്ച സെയിൽസ്മാൻ

വമ്പൻ സ്രാവുകൾ കോപ്പിയടിച്ച ‘ജില്ലറ്റ് ബുദ്ധി’:ലോകമഹായുദ്ധത്തിൽ ലോട്ടറിയടിച്ച സെയിൽസ്മാൻ

Discussion about this post

Latest News

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies