ഗോധ്രാനന്തര കലാപത്തിലെ നരോദ ഗാം കേസ്; ബിജെപി- സംഘപരിവാർ നേതാക്കൾ ഉൾപ്പെടെ 68 പ്രതികളെയും കോടതി വെറുതെ വിട്ടു
അഹമ്മദാബാദ്: ഗോധ്രാനന്തര കലാപത്തിലെ നരോദ ഗാം കേസിൽ ബിജെപി- സംഘപരിവാർ നേതാക്കൾ ഉൾപ്പെടെ 68 പ്രതികളെയും കോടതി വെറുതെവിട്ടു. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് കുറ്റാരോപിതരെ മോചിപ്പിച്ചത്. 2022ലെ ...