സമരത്തിന്റെ പേരിൽ വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച സംഭവം; 3,81,000 രൂപ പിഴയൊടുക്കി തടിതപ്പി മന്ത്രി മുഹമ്മദ് റിയാസ്; നടപടി അറസ്റ്റ് വാറന്റിന് പിന്നാലെ
കോഴിക്കോട്: കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധമെന്ന പേരിൽ വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ നഷ്ടപരിഹാരം അടച്ച് തടിതപ്പി മന്ത്രി മുഹമ്മദ് റിയാസ്. 3,81,000 രൂപയിൽ 40,000 രൂപ ...