മാസം 5000 രൂപ നീക്കി വെച്ചാൽ മതി ; മൂന്നര ലക്ഷത്തിലേറെ സമ്പാദിക്കാം ; മികച്ച ആർ ഡി നിക്ഷേപ പദ്ധതികളുമായി പോസ്റ്റ് ഓഫീസ്
ജനങ്ങളുടെ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിനായി നിരവധി ലഘു നിക്ഷേപ പദ്ധതികളാണ് ഇപ്പോൾ പോസ്റ്റ് ഓഫീസുകൾ വഴി ലഭ്യമാകുന്നത്. മാസംതോറും ഓരോ ചെറിയ തുകകൾ പോലും അടച്ചുകൊണ്ട് ആർക്കും ...